Meta AI നിലവിൽ ഇൻസ്റ്റാഗ്രാമിലും അതുപോലെതന്നെ വാട്സപ്പിലും ആണ് ആക്ടീവ് ആയിട്ടുള്ളത് ഇത് മറ്റുള്ള meta യുടെ സൈറ്റുകളിലും വ്യാപിക്കുവാൻ ഒരുങ്ങുകയാണ് നിലവിൽ ഈ AI എല്ലാവർക്കും ലഭ്യമായില്ലെങ്കിലും പല യൂസേഴ്സിന് ലഭ്യമായിട്ടുണ്ട്
Meta യുടെ കൈവശം വലിയ രീതിയിലുള്ള ഡാറ്റ ഉള്ളത് കാരണം ഇവർക്ക് AI നെ നല്ല രീതിയിൽ ട്രെയിൻ ജയിക്കാൻ കഴിയുന്നതാണ് ആയതുകൊണ്ട് തന്നെ Meta യുടെ AI നല്ല നല്ല ഇമേജുകൾ ജനറേറ്റ് ചെയ്യുവാൻ കഴിയുന്നതാണ് AI ന് ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള വീഡിയോ ക്രിയേറ്റ് ചെയ്യുവാൻ ഭാവിയിൽ കഴിയുന്നതാണ് അതുപോലെതന്നെ നല്ല നല്ല ഫോട്ടോസ് നമുക്ക് എഡിറ്റ് ചെയ്യുവാനും കഴിയുന്നതാണ്
മറ്റുള്ള AI ളുമായി Meta യുടെ AI നെ കമ്പയർ ചെയ്യുകയാണെങ്കിൽ Meta യുടെ AI നല്ല രീതിയിൽ ഫോട്ടോസും വീഡിയോസും എല്ലാം ക്രിയേറ്റ് ചെയ്യുവാൻ കഴിയുന്നതാണ് അതുപോലെതന്നെ ഒരു മനുഷ്യൻ സംസാരിക്കുന്നത് പോലെയുള്ള ലാംഗ്വേജിൽ സംസാരിക്കുവാനും കഴിയുന്നതാണ് നമ്മൾ സാധാരണയായി ചാറ്റ് ചെയ്യുവാൻ വേണ്ടി വാട്സപ്പ് ആണ് ഉപയോഗിക്കാറ് ഈ വാട്സപ്പിലെ ഡാറ്റ മതി ഒരു മനുഷ്യനെപ്പോലെ Meta യുടെ AI ക്ക് പെരുമാറുവാനും ചാറ്റ് ചെയ്യുവാണ്
Meta യുടെ AI ന് ഉപയോഗിച്ച് എങ്ങനെ ഫോട്ടോസ് ക്രിയേറ്റ് ചെയ്യാം എന്ന് നോക്കാം ഇതിനു വേണ്ടി നിങ്ങൾ വാട്സ്ആപ്പ് അല്ലെങ്കിൽ instagram ഓപ്പൺ ചെയ്യുക നിങ്ങൾക്ക് AI ലഭ്യമായിട്ടുണ്ടെങ്കിൽ Meta AI ഓപ്പൺ ചെയ്യുകയും അതിനുശേഷം നിങ്ങൾക്ക് ആവശ്യമുള്ളത് ടൈപ്പ് ചെയ്യുകയും ചെയ്യുക ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു നായയുടെ ഫോട്ടം ആണ് വേണ്ടത് എങ്കിൽ അത് നിങ്ങൾ ജനറേറ്റ് ചെയ്യുവാൻ പറയുകയാണെങ്കിൽ Meta AI നിങ്ങൾക്ക് വേണ്ടി നായയുടെ ഫോട്ടോ ജനറേറ്റ് ചെയ്ത് തരുന്നതാണ്