സാംസങ് അൾട്ര എസ്24 നെക്കാളും നല്ലതാണോയുടെ പുതിയ ഫോൺ ആയ ഷവോമി 14

By AK | Apr 11, 2024

News Image

സാംസങ് അൾട്ര എസ്24 ആയി കമ്പയർ ചെയ്യുകയാണെങ്കിൽ സാംസങ്ങിനേക്കാളും ചെറിയ ഫോൺ ആണ് ഷവോമിയുടെ പുതിയ ഫോൺ ആയ ഷവോമി 14 , കയ്യിൽ ഒതുങ്ങുന്നതും കണ്ടുകഴിഞ്ഞാൽ ഒരു പ്രീമിയം ലുക്ക് തോന്നിക്കുന്നതുമായ ഫോൺ ആണ് ഷവോമിയുടെ പുതിയ ഫോൺ ആയ ഷവോമി 14

ഇതിൽ ഉപയോഗിച്ചിരിക്കുന്നത് Leading Snapdragon® 8 Gen 3 ചിപ്സെറ്റ് ആണ് അതുപോലെതന്നെ ഇതിൽ ഉപയോഗിച്ചിരിക്കുന്ന ക്യാമറയെ പറ്റി പറയുകയാണെങ്കിൽ ഉപയോഗിച്ചിരിക്കുന്നത് Leica 50MP Optical Lens System ആണ്

സോഷ്യൽ മീഡിയയിൽ ഈ ഫോണിനെ പറ്റി എല്ലാവർക്കും നല്ല അഭിപ്രായമാണ് പ്രധാനമായും ഈ ഫോൺ നാല് കളറിലാണ് ഇറങ്ങിയിരിക്കുന്നത് white, black , Jade Green , Snow Mountain Pink

Shaz Mohamed (@callmeshazzam)നെ പോലത്തെ വലിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻമാർ എല്ലാം അവരുടെ പേഴ്സണൽ ഫോണായി ഇത് ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്

ഏകദേശം 70,000 രൂപയാണ് ഇന്ത്യയിലെ മാർക്കറ്റ് പ്രൈസ് അത് പല ഓഫറുകൾ കാരണം നല്ല രീതിയിൽ താഴോട്ട് പോകുവാനും സാധ്യതയുണ്ട് ഓഫർ ഉള്ള സമയത്ത് ഫോൺ വാങ്ങുന്നത് ഏറ്റവും നല്ലതാണ് അത്യാവശ്യത്തിന് മാത്രം വൈറ്റും അതുപോലെതന്നെ ഒരു പ്രീമിയം ലുക്ക് ഉള്ളതുകൊണ്ടാണ് സാധാരണ ആളുകളിൽ ഈ ഫോണിൽ വളരെയധികം മാർക്കറ്റ് ഉണ്ടായത്

Logo

Apr 9, 2024

Logo

Apr 8, 2024

Logo

Apr 8, 2024

Logo

Apr 9, 2024

Logo

Apr 8, 2024

Logo

Apr 8, 2024