മൊബൈൽ ഫോണില്ലാതെ ഒരു മിനിറ്റ് പോലും കഴിച്ചുകൂട്ടാന്‍ സാധിക്കാത്തവരാണ് നമ്മളില്‍ പലരും. പതുതലമുറ മാത്രമല്ല, ഫോണ്‍ ഉപയോഗിക്കുന്ന പഴയ തലമുറയില്‍ പെട്ടവരും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും നടക്കുമ്പോഴുമെല്ലാം ഒരു അവയവം പോലെ ഫോണ്‍ ഫോണും നമ്മളുടെ കൂടെയുണ്ടാകും. ഫോണിന്റെ അമിതമായ ഉപയോഗത്തിന്റെ ദോഷം അറിയാമെങ്കിലും ഒഴിവാക്കാന്‍ സാധിക്കാറില്ല.
സ്മാർട്ട്ഫോണുകൾ എത്രത്തോളം ദോഷകരമാണെന്ന് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?
മൊബൈൽ ഫോൺ കൂടുതൽ ഉപയോഗിക്കുന്ന സമയത്ത് നമ്മൾ പോലും അറിയാതെ നമ്മുടെ കൈകൾക്ക് ഭാരം അനുഭവപ്പെടുകയും അത് പിന്നെ വേദനയിലോട്ട് മാറുകയും ചെയ്യുന്നു, നമ്മളെല്ലാവരും ഫോണുകൾ വലിയ രീതിയിൽ ഉപയോഗിക്കാറുണ്ട് മണിക്കൂറോളം ഉപയോഗിക്കാറുണ്ട് അതിൻറെ ഉപയോഗം കുറച്ചല്ലെങ്കിൽ കയ്യിക്ക് ഭാവിയിൽ അഗാധമായ വേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്.
എല്ലാവരും സോഷ്യൽ മീഡിയ പല രീതിയിലും പലതരത്തിലും ഉപയോഗിക്കുന്നവരാണ് മണിക്കൂറോളം ഉപയോഗിക്കുന്നവരാണ് പല പഠനങ്ങളും തെളിയിക്കുന്നത് മൂന്ന് മണിക്കൂർ മാത്രമേ ഒരു സ്മാർട്ട്ഫോൺ ചുരുങ്ങിയത് ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് എന്നാൽ ഇവിടെയുള്ള പലരും എട്ടു മണിക്കൂറും 10 മണിക്കൂറും 12 മണിക്കൂറും എല്ലാമാണ് ഒരു ഫോൺ ഉപയോഗിക്കുന്നത്
ഇതിന് പ്രധാന കാരണം സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗമാണ്, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതുകൊണ്ട് നമ്മൾ ഫോണിൽ മണിക്കൂറോളം ആണ് ചെലവഴിക്കുന്നത് സോഷ്യൽ മീഡിയയുടെ ഉപയോഗം കുറച്ചു കഴിഞ്ഞാൽ നമുക്ക് രണ്ടുമണിക്കൂറായി മൂന്നുമണിക്കൂറായും കുറയ്ക്കുവാൻ കഴിയുന്നതാണ് അങ്ങനെയാണെങ്കിൽ ഭാവിയിലുള്ള നമ്മുടെ കൈകളുടെ വേദന നമുക്ക് കാര്യമായി കുറയ്ക്കുവാൻ കഴിയുന്നതാണ്