ടെലിഗ്രാമിന്റെ ഉപയോഗം നിങ്ങളെ എങ്ങനെയാണ് ജയിലിലോട്ട് നയിക്കുക

By AK | Apr 8, 2024

News Image

ടെലിഗ്രാം സാധാരണരീതിയിൽ ചാറ്റ് ചെയ്യാൻ ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല എന്നാൽ പല ആൾക്കാരും ടെലഗ്രാം മൂവികൾ ഡൗൺലോഡ് ചെയ്യാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത് ഇത് എങ്ങനെയാണ് കുഴപ്പത്തിലോട്ട് നയിക്കുക എന്നറിയാം

പല മൂവികളുടെയും കോപ്പിറൈറ്റ് അവകാശം പല കമ്പനികൾക്കുള്ളതാണ് ഇതെല്ലാം ടെലിഗ്രാമിലൂടെ ഫ്രീയായി കൊടുക്കുന്നത് ആ കമ്പനികൾക്ക് വലിയ രീതിയിൽ നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ട്

പല കമ്പനികളും കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ഓരോ മൂവിയുടെയും കോപ്പിറൈറ്റ് അവകാശം നേടിയെടുക്കുന്നത് ഇതെല്ലാം ടെലിഗ്രാമിലൂടെ ഫ്രീയായി നൽകുന്നത് ആ കമ്പനികളുടെ സാമ്പത്തിക നിലയെ ബാധിക്കുന്നതാണ്

ഇത് സാധാരണക്കാരനെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നോക്കാം

  • പല മൂവികളും നിങ്ങൾക്ക് ടെലിഗ്രാമിലൂടെ ലഭിക്കുമ്പോൾ അത് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു കൊടുക്കുന്നത് നിങ്ങളെ ജയിലിലോട്ട് വരെ നയിച്ചേക്കാം
  • അതുപോലെതന്നെ OTT യിൽ ഇറങ്ങുന്ന പല മൂവികളും നിങ്ങൾ അപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുന്നതും വലിയ കുഴപ്പത്തിലോട്ട് നയിച്ചേക്കാം
  • കഴിയുന്നതും ടെലിഗ്രാമിലൂടെ വീഡിയോസ് കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും ഒഴിവാക്കുക

മൂവീസ് കൂടാതെ മറ്റ് ചില പ്രശ്നങ്ങൾ

  • പല ആൾക്കാർ കഷ്ടപ്പെട്ട് എഴുതിയ ബുക്കുകളുടെ കോപ്പിയും അതുപോലെതന്നെ മറ്റുള്ള പഠിക്കാൻ ആവശ്യമായ പലകാര്യങ്ങളും അതുപോലെതന്നെ പ്രൈവറ്റായി വച്ചിരിക്കുന്ന പല സംഭവങ്ങളും ടെലിഗ്രാമിലൂടെ ഷെയർ ചെയ്യപ്പെടുന്നുണ്ട്
  • പല ആൾക്കാരുടെയും പ്രൈവറ്റ് ആയിട്ടുള്ള വീഡിയോസ് എല്ലാം ടെലിഗ്രാമിലൂടെ വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്

ഇങ്ങനെയുള്ള പല സംഭവങ്ങളും നിങ്ങളുടെ ടെലിഗ്രാം ഉപയോഗത്തെ സാരമായി സ്വാധീനിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയുന്ന സംഭവമാണ് കഴിയുന്നതും ഇങ്ങനെയുള്ള സംഭവങ്ങളിൽ നിന്നെല്ലാം വിട്ടുനിൽക്കുക

ടെലിഗ്രാം സാധാരണരീതിയിൽ ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല അതുപോലെതന്നെ കോപ്പിറൈറ്റ് ഫ്രീ ആയ വീഡിയോസ് കാണുന്നതുകൊണ്ടും യാതൊരു കുഴപ്പവുമില്ല എന്നാൽ നിങ്ങൾ കോപ്പിറൈറ്റ് ഉള്ള വീഡിയോസ് ഡൗൺലോഡ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം

Logo

പ്രണയമെന്ന് വികാരം എങ്ങനെയാണ് മനുഷ്യനെയും മനസ്സിനെയും...

Apr 9, 2024

Logo

ടെലിഗ്രാമിന്റെ ഉപയോഗം നിങ്ങളെ എങ്ങനെയാണ് ജയിലിൽ ഒട്ടും നയിക്കുക ഇതിന്റെ കാരണങ്ങൾ ഇവ

Apr 8, 2024

Logo

എയ്ഡ്സ് എന്ന വൈറസിനെ പേടിക്കേണ്ടതുണ്ടോ അതുമൂലം എന്തൊക്കെ പ്രശ്നങ്ങൾ

Apr 8, 2024

0