ജീവിതത്തിൽ ഒരിക്കൽ പോലും പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല ഈ പ്രണയം എങ്ങനെയാണ് നിങ്ങളെയും നിങ്ങളുടെ മനസ്സിനെയും ബാധിക്കുന്നത് എന്ന് നോക്കാം
പലരുടെയും പ്രണയം തുടങ്ങുന്നത് സ്കൂളിൽ നിന്നായിരിക്കും എന്നാൽ ഈ പ്രണയം നിങ്ങളുടെ മനസ്സിനെ സാരമായി ബാധിക്കും എന്ന് ആർക്കും അറിയില്ല
പ്രണയം നിങ്ങളുടെ മനസ്സിനെ ബാധിക്കുന്നത് ഇപ്രകാരമാണ് :പല ആൾക്കാരും പ്രണയത്തിൽ ആകുന്ന സമയത്ത് പല വികാരങ്ങളും ഉൾക്കൊണ്ടാവും പ്രണയിക്കുക അവരുടെ പല കാര്യങ്ങളും അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയ്യുകയും പല കാര്യങ്ങൾ ഇമാജിൻ ചെയ്യുകയും ചെയ്യും എന്നാൽ ഭാവിയിൽ ഇതൊന്നും നടന്നില്ലെങ്കിൽ അവരുടെ ഹൃദയത്തെ അത് സാരമായി ബാധിക്കും
നമ്മൾ ഒരാളുമായി പ്രണയത്തിൽ ആകുമ്പോൾ നമ്മൾ പല കാര്യങ്ങളും സങ്കൽപ്പിക്കുകയും ഭാവിയെക്കുറിച്ച് ആലോചിക്കുകയും ചെയ്യാറുണ്ട് എന്നാൽ ഇതൊന്നും ഭാവിയിൽ നടന്നില്ലെങ്കിൽ നമ്മളുടെ മാനസിക നില തന്നെ തെറ്റിപ്പോകുവാൻ സാധ്യതയുണ്ട്
പ്രണയ മാനസിക നില തെറ്റിക്കുന്നതിന് പല കാരണങ്ങളുമുണ്ട് നിങ്ങൾ പല കാര്യങ്ങൾ സങ്കൽപ്പിക്കുകയും ഇതെല്ലാം നടക്കില്ല എന്ന് അറിയുന്ന നിമിഷം നിങ്ങളുടെ മാനസിക നില തെറ്റി പോകുവാൻ വരെ കാരണമാകും കാരണം അത്രത്തോളം നിങ്ങൾ അവരെ പ്രണയിച്ചിരിക്കാൻ സാധ്യതയുണ്ട്
നമ്മൾ പ്രണയത്തിൽ ആകുന്ന നിമിഷം നമ്മൾ അയാളെ ആത്മാർത്ഥമായി പ്രണയിക്കുന്നത് പോലെ തിരിച്ചും ഉണ്ടാകണമെന്നില്ല ചിലപ്പോൾ അവർക്ക് അത് വെറുമൊരു നേരമ്പോക്ക് മാത്രമായിരിക്കും
നിങ്ങൾ ഒരിക്കലും ഒരു നേരമ്പോക്കിന് വേണ്ടി ആരെയും പ്രണയിക്കാതിരിക്കുക ,നിങ്ങൾക്ക് അത് വെറുമൊരു നേരമ്പോക്ക് മാത്രമായിരിക്കാം എന്നാൽ മറ്റേയാൾ നിങ്ങളെ ആത്മാർത്ഥമായി പ്രണയിക്കുന്നുണ്ടാകാം